കശ്മീരിൽ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെ സൈന്യത്തിന് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്

  • 9
    Shares

കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെ സൈന്യത്തിന് നേരെ കല്ലേറ്. സൈനിക വാഹനങ്ങൾക്ക് നേരെയാണ് പ്രതിഷേധക്കാർ കല്ലെറിയുന്നത്. ചിലർ വാഹനങ്ങളുടെ തൊട്ടടുത്ത് ഓടിയെത്തി സൈനികരെ കല്ലെറിയുന്നതും എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *