ഭീകരാക്രമണത്തിന് പിന്നാലെ പുൽവാമയിൽ രൂക്ഷ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

  • 105
    Shares

40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന പുൽവാമയിൽ തീവ്രവാദികളും സൈന്യവും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു.

മൂന്ന് ഭീകരവാദികളാണ് മേഖലയിൽ ഒളിച്ചിരിക്കുന്നത്. ഭീകരാക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറുമായി ബന്ധമുള്ള ഭീകരരാണ് ഒളിച്ചിരിക്കുന്നത്. ഇവർ നിൽക്കുന്ന മേഖല സൈന്യം വളഞ്ഞിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *