പുൽവാമ ഭീകരാക്രമണം: ഭീകരർക്ക് നൽകുന്ന പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക

  • 15
    Shares

പുൽവാമയിലെ ഭീകരാക്രമണത്തിൽ 37 സി ആർ പി എഫ് കൊല്ലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളം നൽകരുതെന്നും ഭീകരർക്ക് നൽകുന്ന എല്ലാ പിന്തുണയും ഉടൻ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് ആവശ്യപ്പെട്ടു.

പാക്കിസ്ഥാനെതിരെ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലികും രംഗത്തെത്തി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക്കിസ്ഥാൻ വാദം അസംബന്ധമാണ്. പാക്കിസ്ഥാന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *