ധീര രക്തസാക്ഷികൾക്ക് സല്യൂട്ട്, മറക്കില്ല, ഭീകരർക്ക് മാപ്പില്ല: സി ആർ പി എഫ്

  • 150
    Shares

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് സി ആർ പി എഫ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സഹോദരൻമാരുടെ കുടുംബത്തോടൊപ്പം പങ്കു ചേരുന്നു, ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുമെന്നും സി ആർ പി എഫ് ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കാശ്മീരിലെത്തി കൊല്ലപ്പെട്ട ജവാൻമാർക്ക് അന്ത്യപ്രണാമം അർപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *