ഇനി സംസാരിക്കേണ്ടത് യുദ്ധക്കളത്തിൽ; ഇന്ത്യ തിരിച്ചടി നൽകണമെന്നും ഗംഭീർ

Loading...
  • 88
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു

വിഘടനവാദികളുമായും പാക്കിസ്ഥാനുമായും ചർച്ചയാകും. എന്നാൽ മേശക്ക് ഇരുവശവും ഇരുന്നല്ല, യുദ്ധക്കളത്തിൽ വെച്ചാകണമെന്നും ഗംഭീർ പറഞ്ഞു. സഹിച്ചത് ഇത്രയും മതിയെന്നും ഗംഭീർ ട്വീറ്റ് ചെയ്തുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *