ഒരു മകനെ രാജ്യത്തിന് നൽകി, അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കും: പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്റെ പിതാവ്

  • 25
    Shares

സൈനികരുടെ ആത്മവീര്യം ഉണർത്തി പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ പിതാവിന്റെ വാക്കുകൾ. രാജ്യത്തിനായി ഒരു മകനെ നൽകി, അടുത്ത മകനെയും യുദ്ധഭൂമിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്നലെ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ രത്തൻ താക്കൂറിന്റെ പിതാവ് പറഞ്ഞു. ബീഹാറിലെ ഭഗൽപൂർ സ്വദേശിയാണ് മരിച്ച രത്തൻ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *