രാജ്യത്തിന്റെ ആത്മാവിന് നേരെയുണ്ടായ ആക്രമണം; സർക്കാരിനും സേനക്കും പൂർണ പിന്തുണയെന്ന് രാഹുൽ

Loading...
  • 114
    Shares

പുൽവാമ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണം നടന്നത്.

ഇന്ത്യയെ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു. സർക്കാർ നിലപാടുകൾക്ക് പിന്തുണ നൽകും. സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണയെന്നും രാഹുൽ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ നിൽക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു

ഭീകരവാദത്തോട് ഒരിക്കലും സന്ധിയില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രതികരിച്ചു. രാജ്യം ഒന്നാകെ സേനക്ക് പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *