ജവാൻമാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തും

Loading...
  • 58
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻമാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിക്കും. ഉത്തർപ്രദേശിലെ ഹിന്ദോൻ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ശ്രീനഗറിലേക്ക് തിരിച്ചു.

ഡൽഹിയിൽ എത്തിച്ച ശേഷം തുടർന്ന് ജവാൻമാരുടെ സ്വദേശങ്ങളിലേക്ക് വിമാന മാർഗം എത്തിക്കും. ഭീകരാക്രമണത്തിൽ 39 ജവാൻമാർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. പാക്കിസ്ഥാൻ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *