തിരിച്ചടി തുടങ്ങി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

Loading...
  • 215
    Shares

പുൽവാമയിൽ 40 സി ആർ പി എഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കമ്രാൻ എന്ന ജയ്‌ഷെ മുഹമ്മദ് തീവ്രവാദിയെയാണ് പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. മറ്റൊരു ഭീകരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്

ഭീകരർ ഒളിച്ചിരിക്കുന്ന മേഖല സൈന്യം വളയുകയായിരുന്നു. ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഇതിൽ ഒരാൾ മേജർ റാങ്കിലുള്ളതാണ്. മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ മേഖലയിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *