ഭീകരാക്രമണം നടന്ന പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ ഒളിച്ചുനിൽക്കുന്നു

  • 69
    Shares

40 സി ആർ പി എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന കാശ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പിങ്‌ലാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. മേഖലയിൽ മൂന്ന് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം എത്തിയത്.

ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *