പുൽവാമയിൽ സൈനിക വാഹനത്തിന് നേർക്ക് നടന്ന ആക്രമണം; പരുക്കേറ്റ രണ്ട് സൈനികർ മരിച്ചു

പുൽവാമയിൽ സൈനിക വാഹനത്തിന് നേർക്ക് നടന്ന ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികർ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് പുൽവാമയിൽ സൈനികർക്ക് നേരെ കുഴിബോംബ് ആക്രമണം നടന്നത്.

സ്‌ഫോടനം നടന്നതിന് പിന്നാലെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയും ചെയ്തിരുന്നു. പുൽവാമയിൽ ഭീകരാക്രമണം നടക്കുമെന്ന് അമേരിക്കയും പാക്കിസ്ഥാനും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *