പുൽവാമയിൽ കൊല്ലപ്പെട്ട സൈനികന്റെ സംസ്‌കാര ചടങ്ങിൽ ഷൂ ധരിച്ചിരുന്ന ബിജെപി മന്ത്രിമാരോട് കയർത്ത് ബന്ധുക്കൾ(വീഡിയോ)

Loading...
  • 44
    Shares

പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻ അജയ്കുമാറിന്റെ അന്തിമ ചടങ്ങുകളിൽ ഷൂ ധരിച്ചിരുന്ന കേന്ദ്ര മന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾക്ക് ബന്ധുക്കളുടെ പ്രതിഷേധം. കേന്ദ്രമന്ത്രി സത്യപാൽ സിംഗ്, സംസ്ഥാന മന്ത്രി സിദ്ധാർഥ് സിംഗ്, ബിജെപി എംപിമാർ, നേതാക്കൾ എന്നിവരാണ് സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ ഒന്നാം നിരയിൽ ഷൂവും ധരിച്ച് ഇരുന്നത്.

ഇതോടെ ഇവരോട് ബന്ധുക്കൾ ഷൂ അഴിച്ചു മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതോടെ നാട്ടുകാരും കൂടി ഇടപെട്ട് മന്ത്രിമാരോട് കയർത്തു. മുംബൈ പോലീസ് കമ്മീഷണറായിരുന്ന വ്യക്തിയാണ് സത്യപാൽ സിംഗ്. സേനയിലുണ്ടായിരുന്നിട്ടും മര്യാദകൾ പാലിക്കാതിരുന്ന സത്യപാൽ സിംഗിനെതിരെയാണ് സോഷ്യൽ മീഡിയിൽ വിമർശനങ്ങൾ കൂടുതലും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *