പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം വിതുമ്പുമ്പോൾ മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന് കോൺഗ്രസ്; ചിത്രങ്ങൾ പുറത്തുവിട്ടു

Loading...
  • 22
    Shares

പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം വിതുമ്പുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിംഗ് തിരിക്കിലായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. ഭീകരാക്രമണം നടന്ന സമയത്ത് മോദി ജിം കോർബെറ്റ് പാർക്കിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ഷൂട്ടിംഗ് തുടരുകയാണ് മോദി ചെയ്തത്. എല്ലാം കഴിഞ്ഞ് വൈകുന്നേരമാണ് മോദി ജിം കോർബെറ്റ് പാർക്കിൽ നിന്ന് തിരിച്ചതെന്നും സുർജേവാല ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. ലോകത്ത് ഏതെങ്കിലുമൊരു പ്രധാനമന്ത്രിയുണ്ടോ ഇങ്ങനെയെന്നും കോൺഗ്രസ് പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *