കലാപത്തിന് വലതുപക്ഷ സംഘടനകൾ ശ്രമിക്കുന്നു; മുസ്ലിങ്ങളും കാശ്മീരികളും ആക്രമിക്കപ്പെട്ടേക്കാം: ന്യൂനപക്ഷ കമ്മീഷൻ

Loading...
  • 18
    Shares

പുൽവാമ ഭീകരാക്രമണത്തെ വലതുപക്ഷ സംഘടനകൾ വിദ്വേഷം ആളിക്കത്തിക്കാൻ ഉപയോഗിക്കുന്നതായി ന്യൂനപക്ഷ കമ്മീഷൻ. ഡൽഹി കമ്മീഷൻ ഫോർ മൈനോറിറ്റീസാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്മീരികൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. സാധാരണക്കാരായ മുസ്ലിങ്ങൾ വരെ ആക്രമിക്കപ്പെടുന്നുവെന്നും ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്കിന് അയച്ച കത്തിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സൺ സഫറുൽ ഇസ്ലാം ഖാൻ പറയുന്നു.

പോലീസ് അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ ജമ്മുവിലുണ്ടായതു പോലുള്ള കലാപങ്ങൾ ഡൽഹിയിലും പൊട്ടിപ്പുറപ്പെടും. മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ റാലികൾ നടത്തിയ കാര്യവും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *