പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടന്ന സൈനിക നടപടികളിൽ 18 ഭീകരരെ വധിച്ചതായി സൈന്യം

  • 8
    Shares

പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സൈനിക നടപടികളിൽ ഇതുവരെ 18 ഭീകരരെ വധിച്ചതായി സൈന്യം. ശ്രീനഗറിൽ വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനടക്കം സൈനിക നടപടിയിൽ കൊല്ലപ്പെട്ടു

മരിച്ച 18 പേരിൽ എട്ട് പേർ പാക് സ്വദേശികളായ തീവ്രവാദികളാണ്. ആറ് പേർ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും സൈന്യം അറിയിച്ചു. ജമ്മു കാശ്മീരിലെ ഭീകര സംഘടനകളുടെ വലിയ ശൃംഖലയെ തന്നെ ഇല്ലാതാക്കിയെന്നും സൈന്യം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *