പുൽവാമ ഭീകരാക്രമണം: അടിയന്തര കേന്ദ്രമന്ത്രി സഭാ യോഗം ഇന്ന് ചേരും; പങ്കില്ലെന്ന് പാക്കിസ്ഥാൻ

Loading...
  • 23
    Shares

പുൽവാമ ജില്ലയിലെ അവന്തിപ്പോരയിൽ 44 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പാക്കിസ്ഥാന്റെ പ്രതികരണം വന്നു

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആക്രമണത്തിന് തിരിച്ചടി നൽകുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

39 വർഷങ്ങൾക്ക് ശേഷം കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ നടന്നത്. ധീരജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് മോദി പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീരിലെത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *