പുൽവാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സി ആർ പി എഫ്; ഒന്നിച്ചു നിൽക്കേണ്ട സമയത്ത് വിദ്വേഷം പടർത്തരുത്

Loading...
  • 15
    Shares

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സി ആർ പി എഫ്. കൊല്ലപ്പെട്ട ജവാൻമാരുടേതെന്ന രീതിയിൽ വരെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സി ആർ പി എഫ് തന്നെ രംഗത്ത് വന്നത്.

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി സി ആർ പി എഫ് ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ ശരീരഭാഗങ്ങൾ എന്ന തരത്തിൽ പോലും ചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ചിലർ. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ, ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും സി ആർ പി എഫ് മുന്നറിയിപ്പ് നൽകുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *