ജമ്മു കാശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

  • 21
    Shares

പുൽവാമ ഭീകരാക്രമണ മാതൃകയിൽ കാശ്മീരിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ് തന്നെയാണ് വീണ്ടും ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരിക്കുന്നത്.

തൻസീം എന്ന തീവ്രവാദ സംഘടനയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് ഒരാഴ്ച തികയുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പ്. 40 സി ആർ പി എഫ് ജവാൻമാരാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *