ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വീഴ്ച; ജയ്‌ഷെ മുഹമ്മദ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചു

Loading...
  • 105
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ 44 സി ആർ പി എഫ് ജവാൻമാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സംഭവിച്ച വീഴ്ചയെന്ന് റിപ്പോർട്ട്. ആക്രമണം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് കാശ്മീരിൽ ചാവേറാക്രമണം നടത്തുമെന്ന തരത്തിൽ ജയ്‌ഷെ മുഹമ്മദ് ഭീകരാവിദകൾ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇത് രഹസ്യാന്വേഷണ വിഭാഗം അവഗണിച്ചു

സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിൽ നടത്തിയ ഭീകരാക്രമണമാണ് ജയ്‌ഷെ മുഹമ്മദ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലുള്ളത്. ഇത് സംബന്ധിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ മുൻകരുതലുകൾ ഏജൻസികൾ സ്വീകരിച്ചില്ല.

കാശ്മീരിലെ വിവിധ സോണുകളിലുള്ള സി ആർ പി എഫ് മേധാവികൾക്ക് ബോംബാക്രമണം സംബന്ധിച്ചുള്ള ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള നടപടികളും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *