തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും നിങ്ങൾക്ക് തീരുമാനിക്കാം; സുരക്ഷാ സേനകൾക്ക് അനുമതി നൽകി പ്രധാനമന്ത്രി

  • 376
    Shares

പുൽവാമ ഭീകരാക്രമണത്തിന് തക്ക ശിക്ഷ നൽകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരപ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകാൻ സുരക്ഷാ സേനകൾക്ക് സ്വാതന്ത്ര്യം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

തിരിച്ചടിക്കാനുള്ള സ്ഥലവും സമയവും സുരക്ഷാ സേനകൾക്ക് തീരുമാനിക്കാം. ഭാവിയിൽ എന്തായിരിക്കണം ഇന്ത്യയുടെ മറുപടി എന്ന കാര്യത്തിലും തീരുമാനിക്കാൻ സേനകൾക്ക് അനുമതി നൽകി. ഇത് ഇന്ത്യയുടെ പുതിയ ഉടമ്പടിയും നയവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *