പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് സൗദി; ഒരു രാജ്യവും ഭീകരവാദത്തെ പിന്തുണക്കരുത്

Loading...
  • 18
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിൽ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ സൗദി ഒടുവിൽ അപലപിച്ചു. ഇന്ത്യൻ സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഭീകരാക്രമണത്തെ അപലപിച്ചത്. ഒരു രാജ്യവും ഭീകരവാദത്തെ പിന്തുണക്കരുതെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു

ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയും സൗദിയും സംയുക്ത പ്രസ്താവന ഇറക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *