ആക്രമിക്കപ്പെടുന്ന കാശ്മീരികൾക്ക് സംരക്ഷണമൊരുക്കി സിഖ് വിഭാഗം; സൗജന്യ ഭക്ഷണം, താമസം

Loading...
  • 216
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കാശ്മീരി വിദ്യാർഥികൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ സംരക്ഷണമൊരുക്കി സിഖ് ദേവാലയങ്ങൾ. കാശ്മീരികൾക്ക് ഭക്ഷണവും താമസവുമൊരുക്കിയാണ് സിഖ് വിഭാഗങ്ങൾ സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും സൗജന്യ ഭക്ഷണവും താമസവും ലഭ്യമാകുന്ന സിഖ് ഗുരുദ്വാരകളുടെ വിവരങ്ങൾ പങ്കുവെക്കുന്നുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *