പൂനെയിൽ കെട്ടിടത്തിന്റെ മതിൽ കുടിലുകൾക്ക് മീതെ ഇടിഞ്ഞുവീണു; 16 പേർ മരിച്ചു

പൂനെയിൽ കെട്ടിടത്തിന്റെ മതിൽ കുടിലുകൾക്ക് മീതെ ഇടിഞ്ഞുവീണ് 16 പേർ മരിച്ചു. കോന്ദ്വോ മേഖലയിലാണ് അപകടം. കനത്ത മഴയെ തുടർന്നാണ് 60 അടിയോളം ഉയരുമുള്ള മതിൽ കുടിലുകൾക്ക് മീതെ ഇടിഞ്ഞുവീണത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കുടിലുകളിൽ ഉള്ളവരിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകംട. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബീഹാർ, ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *