അവൻ തിരികെ ജീവിതത്തിലേക്ക്; പൂനെയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

  • 85
    Shares

പൂനെയിലെ അംബേഗോൺ തെഹ്‌സിൽ ഗ്രാമത്തിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരനെ 16 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. രവി പണ്ഡിറ്റ് ഭിൽ എന്ന കുട്ടിയാണ് കിണറ്റിലകപ്പെട്ടത്. പത്ത് അടി താഴെയായി കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി

കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ദുരന്തനിവാരണ സേനയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *