പഞ്ചാബിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; പത്ത് പേർ കൊല്ലപ്പെട്ടു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിലെ ഗുർദാസ്പൂരിലുള്ള പടക്കനിർമാണശാലയിൽ സ്‌ഫോടനം. പത്ത് പേർ മരിച്ചതായാണ് വിവരം. അമ്പതോളം പേർ സ്‌ഫോടനമുണ്ടായ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മൃതദേഹങ്ങൾ കെട്ടിടത്തിൽ നിന്നും പുറത്തെത്തിച്ചിട്ടുണ്ട്. ഗുർദാസ്പുരിലെ ബട്ടാലയിലുള്ള ഫാക്ടറിക്കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *