പഞ്ചാബിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം; അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ബിജെപി സഖ്യം

  • 76
    Shares

പഞ്ചാബിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. തെരഞ്ഞെടുപ്പ് നടന്ന 13276 സീറ്റുകളിൽ ഭൂരിപക്ഷത്തിലും കോൺഗ്രസ് വിജയിച്ചു. വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി-ശിരോമണി അകാലിദൾ സഖ്യം രംഗത്തുവന്നിട്ടുണ്ട്. വോട്ടർമാരെ ഭീതിപ്പെടുത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *