ഭക്തരിൽ നിന്നുള്ള ദക്ഷിണ സുപ്രീം കോടതി വിലക്കി; ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്ന് പുരി ക്ഷേത്രം പൂജാരി

Loading...
  • 21
    Shares

ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി നരസിംഹ പൂജാപാണ്ഡ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഭക്തരിൽ നിന്ന് ദക്ഷിണയോ സംഭാവനകളോ സമ്മാനങ്ങളോ ക്ഷേത്രപൂജാരികൾ വാങ്ങരുതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേ തുടർന്നാണ് നിത്യവൃത്തിക്ക് കഷ്ടപ്പാടാണെന്ന് ചൂണ്ടിക്കാണിച്ച് നരസിംഗ പൂജാപാണ്ഡ കത്തയച്ചത്.

പുരി ക്ഷേത്രത്തിൽ പൂജാരിമാർ പണം വാങ്ങി ചിലർക്ക് പ്രവേശനത്തിന് മുൻഗണന നൽകുന്ന സമ്പ്രദായം 2018ൽ സുപ്രീം കോടതി നിർത്താലാക്കിയിരുന്നു. ദർശനത്തിനുള്ള സൗകര്യം സുതാര്യമാക്കുന്നതിന് വേണ്ടിയായിരുന്നുവിത്. പൂജാരിമാരുടെ നിയമനരീതികളിലും ഭേദഗതി വരുത്തിയിരുന്നു. സന്ദർശകരിൽ നിന്നുള്ള വരുമാനം നഷ്ടമായതോടെ ജീവിത മാർഗം തടസ്സപ്പെട്ടുവെന്നാണ് ക്ഷേത്രം ജീവനക്കാർ ആരോപിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *