മതം നോക്കുന്നവർക്ക് ഭക്ഷണമില്ല; കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ച് ഹോട്ടലുടമ

മതം നോക്കുന്നവർക്ക് ഭക്ഷണമില്ലെന്ന ബോർഡ് കടയുടെ മുന്നിൽ സ്ഥാപിച്ച് തമിഴ്‌നാട്ടിലെ ഹോട്ടലുടമ. പുതുക്കോട്ടയിൽ അരുൺ മൊഴി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐങ്കരൻ കോഫി ബാർ ഹോട്ടലിന് മുന്നിലാണ് വ്യത്യസ്തതയാർന്ന ബോർഡ് ഉയർന്നത്. സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് അഹിന്ദുവായതിനാൽ ഒരു മതവെറിയൻ ഓർഡർ ക്യാൻസർ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ബോർഡ്

ആം ആദ്മി പാർട്ടി പ്രവർത്തകൻ കൂടിയാണ് ഹോട്ടലുടമയായ അരുൺമൊഴി. തന്റെ ഹോട്ടലുകളിൽ മതം നോക്കുന്നവർക്ക് ഭക്ഷണില്ലെന്ന് ഫേസ്ബുക്ക് വഴിയും അരുൺമൊഴി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *