മോദി സർക്കാരിന് ആശ്വാസം; റഫാൽ അഴിമതി ആരോപണത്തിൽ അന്വേഷണമില്ലെന്ന് സുപ്രീം കോടതി

Loading...
  • 9
    Shares

റഫാൽ യുദ്ധവിമാനം അഴിമതി ആരോപണത്തിൽ നരേന്ദ്രമോദി സർക്കാരിന് ആശ്വാസം. ആരോപണത്തിൽ അന്വേഷണമില്ലെന്ന് സുപ്രീം കോടതി. യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനെടുത്ത നടപടികളിൽ ക്രമക്കേടില്ല. യുദ്ദവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു

വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. ഫ്രഞ്ച് കമ്പനിയായ ദസ്സോയിൽ നിന്ന് 36 യുദ്ദവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും പങ്കാളിയായി അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *