കേന്ദ്രത്തിന് തിരിച്ചടി: റഫാൽ ഇടപാടിലെ വിവരങ്ങൾ നൽകാൻ സുപ്രീം കോടതി ഉത്തരവ്

Loading...
  • 10
    Shares

റഫാൽ വിമാന ഇടപാടിലെ വിവരങ്ങൾ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശം. മുദ്ര വെച്ച കവറിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്

റഫാൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്. ഇടപാടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾ മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 35 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞുവെന്നാണ് മോദി സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ വിലക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദത്തിലായതും ക്രമക്കേട് നടന്നതായി സംശയമുടലെടുത്തതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *