റഫാൽ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല, വ്യാജരേഖ സമർപ്പിച്ചിട്ടില്ല: കേന്ദ്രം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

റഫാൽ കേസിലെ പുന: പരിശോധനാ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് പുന:പരിശോധിക്കേണ്ടതില്ലെന്നും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പിഴവ് കോടതിവിധിയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം

കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. വ്യാജ രേഖ സമർപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പുന:പരിശോധനാ ഹർജികൾ വെള്ളിയാഴ്ച രണ്ട് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *