റഫാൽ കരാറിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഗുരുതര വിഷയമെന്ന് കപിൽ സിബൽ

Loading...
  • 14
    Shares

റഫാൽ വിമാന കരാറിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചത് കേന്ദ്രസർക്കാരെന്ന് കോൺഗ്രസ്. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. അറ്റോർണി ജനറലിനെ പിഎസിക്ക് മുന്നിൽ വിളിപ്പിച്ച് വിശദീകരണം തേടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു

റഫാൽ വിമാന കരാറുമായി അറ്റോർണി ജനറലും കൺട്രോൾ ആന്റ് ഓഡിറ്റർ ജനറലും സുപ്രീം കോടതിയിൽ കള്ളം പറഞ്ഞതായി പി എ സി ചെയർമാൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞിരുന്നു. എജിയെയും സിഎജിയെയും പിഎസി വിളിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *