റഫാൽ ഇടപാട്: സുപ്രീം കോടതി വിധിയിൽ പിഴവ് സംഭവിച്ചതെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ; വിധി പരാമർശം തിരുത്താൻ അപേക്ഷ നൽകി

  • 11
    Shares

റഫാൽ ഇടപാടിലെ സി എ ജി റിപ്പോർട്ട് പിഎസിക്കും പാർലമെന്റിനും സമർപ്പിച്ചെന്ന വിധിയിലെ പരാമർശം തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. വ്യാകരണപിഴവാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രത്തിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി വിധിയിലെ ഗുരുതര പിഴവ് നേരത്തെ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് വാചക തിരുത്തിന് കേന്ദ്രസർക്കാർ അപേക്ഷ നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *