റഫാൽ കരാർ: രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ബഹളം; ജെപിസി അന്വേഷണം ആവശ്യത്തിലുറച്ച് കോൺഗ്രസും

Loading...
  • 13
    Shares

റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പാർലമെന്റിൽ ഭരണപക്ഷത്തിന്റെ ബഹളം. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ബഹളം. എന്നാൽ റഫാൽ കരാറിൽ ജെപിസി അന്വേഷണം വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ്. ബഹളം ശക്തമായതോടെ ഇരുസഭകളും നിർത്തിവെച്ചു

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് റഫാൽ ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് വിധിച്ചത്. വിമാനത്തിന്റെ കാര്യക്ഷമതയിൽ സംശയമില്ല, വിമാനം വാങ്ങാനുള്ള തീരുമാനത്തിന്റെ നടപടിക്രമങ്ങൾ സംശയമില്ല, വിലയെക്കുറിച്ച് സംശയിക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *