റഫാൽ മന്ത്രി രാജിവെക്കണമെന്ന് രാഹുൽ; നിർമലാ സീതാരാമനെതിരെ ട്രോൾ ട്വീറ്റ്

  • 5
    Shares

റഫാൻ വിമാന ഇടപാടിൽ ആരോപണവിധേയയായ നിർമലാ സീതാരാമൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിർമലാ സീതാരാമനെ റഫാൽ മന്ത്രിയെന്നാണ് ട്വീറ്റിൽ രാഹുൽ വിശേഷിപ്പിച്ചത്. റഫാൽ വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് സ്വന്തമായി നിർമിക്കാൻ കഴിയുമായിരുന്നുവെന്ന എച്ച് എ എൽ മുൻ മേധാവി ടി എസ് രാജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്

എച്ച് എ എലിന് റഫാൽ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയില്ലെന്ന് നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. ടി എസ് രാജുവിന്റെ വെളിപ്പെടുത്തലോടെ പ്രതിരോധ മന്ത്രി കളവ് പറയുകയായിരുന്നുവെന്ന് തെളിഞ്ഞതായി രാഹുൽ ചൂണ്ടിക്കാട്ടി. സ്വയം ന്യായീകരിക്കാൻ കഴിയാത്ത മന്ത്രി രാജി വെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *