കാലവർഷക്കെടുതി: കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് കേന്ദ്രത്തോട് രാഹുൽ

  • 21
    Shares

കാലവർഷക്കെടുതിയിൽ വലയുന്ന കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കാലവർഷക്കെടുതിയുടെ രൂക്ഷത വിവരിച്ചാണ് രാഹുൽ കത്തയച്ചിരിക്കുന്നത്.

ഓഖി ദുരന്തത്തിൽ നിന്നും കരകയറാത്ത ജനതയെ പ്രളയം കൂടുതൽ ദുരിതത്തിലാക്കും. കേരളത്തിന് പ്രത്യേക പരിഗണന നൽകണം. അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാൻ അടിയന്തര ധനസഹായം നൽകണമെന്നും രാഹുൽ കത്തിൽ കൂട്ടിച്ചേർത്തു.

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *