രാജി സന്നദ്ധതയിൽ ഉറച്ച് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാൻ നേതാക്കൾ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ നടക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാൻ സന്നദ്ധത അറിയിച്ചു. കഴിഞ്ഞ ദിവസവും രാഹുൽ രാജി സന്നദ്ധത പ്രഖ്യാപിച്ചിരുന്നു

യോഗത്തിലും രാജി വെക്കുമെന്ന നിലപാട് രാഹുൽ ആവർത്തിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രാജി വെക്കരുതെന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഒന്നായി തന്നെ ആവശ്യപ്പെട്ടു. മൻമോഹൻ സിംഗും പ്രിയങ്ക ഗാന്ധിയും രാജിയെ എതിർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *