അമഠിയിൽ രാഹുൽ ഗാന്ധി തോൽവിയിലേക്ക്; സ്മൃതി ഇറാനി 33,000 വോട്ടുകൾക്ക് മുന്നിൽ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രാഹുലിനേക്കാൾ 33,000 വോട്ടുകൾക്ക് മുന്നിലാണ്. സ്മൃതി ഇറാനി മികച്ച പ്രകടനമാണ് ഇത്തവണ മണ്ഡലത്തിൽ കാഴ്ച വെച്ചത്. അതേസമയം വയനാട് രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷത്തിന് മുകളിൽ കടന്നിട്ടുണ്ട്.

ബിജെപി ഭരണം വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. നിലവിൽ 329 സീറ്റുകൾക്ക് എൻഡിഎ മുന്നിലാണ്. യുപിഎ 100 സീറ്റുകൾക്കും എസ് പി സഖ്യം 20 സീറ്റുകൾക്കും മറ്റുള്ളവർ 93 സീറ്റുകൾക്കും മുന്നിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *