സിബിഐ ഓഫീസ് മാർച്ച്; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു

Loading...
  • 13
    Shares

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ കേന്ദ്രസർക്കാർ നിലപാടിനെതിരെ രാജ്യത്തെ സിബിഐ ഓഫീസുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് നടന്ന മാർച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടത്, തൃണമൂൽ കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. രാഹുൽ ഗാന്ധിയെ ലോദി റോഡ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി

കാവൽക്കാരനെ മോഷണം നടത്താൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *