ഡിയർ നമോ, നിങ്ങളാണ് കർഷരുടെ ജീവിതം തകർത്തത്; ഇപ്പോൾ ദിവസം 17 രൂപ നൽകി അവരെ അപമാനിക്കുന്നു: രാഹുൽ ഗാന്ധി

Loading...
  • 52
    Shares

കർഷകർക്ക് സഹായമായി പ്രതിവർഷം 6000 രൂപ നൽകുമെന്ന് ഇടക്കാല ബജറ്റിൽ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിൽ മോദിയെ അഭിസംബോധന ചെയ്താണ് രാഹുലിന്റെ വിമർശനം

പ്രിയപ്പെട്ട നമോ നിങ്ങളുടെ കഴിവില്ലായ്മയുടെ അഞ്ച് വർഷങ്ങളാണ് രാജ്യത്തെ കർഷകരെ തകർത്തത്. എന്നിട്ടും മതിയാകാതെ ദിവസവും 17 രൂപ അക്കൗണ്ടിലെത്തുമെന്ന് വാഗ്ദാനം നൽകി അവരെ അപമാനിക്കുകയും ചെയ്യുന്നു. ഇടക്കാല ബജറ്റ് നാടകമാണെന്നും രാഹുൽ കുറ്റപ്പെടുത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *