സർ എന്ന് വിളിച്ച് വിദ്യാർഥിനിയോട് പേര് വിളിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Loading...
  • 180
    Shares

ചെന്നൈ സ്‌റ്റെല്ല മേരീല് വുമൺസ് കോളജ് വിദ്യാർഥികളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ സംവാദ പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിദ്യാർഥിനികളുമായി രാഹുൽ നടത്തിയ സംഭാഷണവും വാക്കുകളുമാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിക്കൊടുക്കുന്നത്.

തന്നെ സാർ എന്ന് വിളിച്ച വിദ്യാർഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഇടപെടലിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *