സാധ്യമായിടത്തെല്ലാം കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന് രാഹുൽ; യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കും

  • 18
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. സാധ്യമായ സ്ഥലത്ത് സഖ്യമുണ്ടാക്കുമെന്നും രാഹുൽ പറഞ്ഞു

ഉത്തർപ്രദേശിൽ ബി എസ് പി-എസ് പി പാർട്ടികൾ തമ്മിൽ ഒന്നിച്ച് മത്സരിക്കാൻ ധാരണയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനമെടുത്തത്. എസ് പിയും ബി എസ് പിയും കോൺഗ്രസിനോട് ആശയപ്പൊരുത്തമുള്ള പാർട്ടികളാണെന്നും രാഹുൽ ഗാന്ധി ദുബൈയിൽ പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *