കർണാടകയിലെ ജനങ്ങൾക്ക് ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ സഖ്യസർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർണാടകയിലെ ജനങ്ങൾക്ക് ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു. കോൺഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിക്ക് ഭീഷണിയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

നിക്ഷിപ്ത താത്പര്യക്കാരുടെ ടാർഗറ്റ് ആയിരുന്നു സഖ്യസർക്കാർ. ഇപ്പോൾ അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എല്ലാവരെയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്ന് ബിജെപി ഒരിക്കൽ തിരിച്ചറിയുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *