പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വൻ വാഗ്ദാനങ്ങളുമായി രാഹുൽ ഗാന്ധി

Loading...
  • 31
    Shares

രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രതിമാരം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. 20 ശതമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കും.

ന്യായ് എന്നാണ് പദ്ധതിക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്. 12,0000 രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ബാക്കി വരുന്ന തുക സർക്കാർ പ്രതിമാസ സഹായമായി നൽകും. താൻ പറയുന്നത് വെറും വാക്കല്ലെന്നും നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് പദ്ധതി കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും രാഹുൽ പറഞ്ഞു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *