കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്; രാഹുലിന്റെ തീരുമാനം നിർണായകമാകും

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് നടക്കും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തിൽ അധ്യക്ഷത വഹിക്കും. പാർലമെന്ററി പാർട്ടി ചെയർമാൻ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത വ്യക്തമാക്കിയ രാഹുലിന്റെ തീരുമാനം നിർണായകമാകും

അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, എ കെ ആന്റണി, പി ചിദംബരം, കെ സി വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. അധ്യക്ഷ സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കൾ നിർബന്ധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *