മോദി സർക്കാരിനെ വിമർശിച്ചതിന് വിശദീകരണം ചോദിക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കരുതെന്ന് രാഹുൽ ഗാന്ധി

Loading...

നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ചതിൽ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി രാഹുൽ ഗാന്ധി. ആദിവാസികൾക്ക് നേരെ വെടിവെക്കാൻ അനുവദിക്കുന്ന നിയമം കൊണ്ടുവന്നുവെന്ന പരാമർശത്തിലാണ് വിശദീകരണം ചോദിച്ചത്. എന്നാൽ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് രാഹുൽ പറഞ്ഞു

സർക്കാർ നയത്തെയാണ് വിമർശിച്ചത്. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം തെരഞ്ഞടുപ്പ് കമ്മീഷൻ വിലക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷൻ സ്വീകരിക്കരുത്. കോൺഗ്രസിനോട് വിവേചനം കാണിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു

മോദിയും അമിത് ഷായും നിരന്തരം വിവാദ പ്രസ്താവനകൾ നടത്തിയിട്ടും കമ്മീഷൻ നടപടി എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *