15 ലക്ഷം ഓഫറില്ല, പകരം മിനിമം വേതനം ഉറപ്പാക്കാം; വാഗ്ദാനം പാലിക്കുമെന്നും രാഹുൽ ഗാന്ധി

  • 28
    Shares

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. 15 ലക്ഷം തരാമെന്ന വാഗ്ദാനമൊന്നും താൻ നൽകുന്നില്ല. താൻ നൽകുന്ന ഉറപ്പ് പാലിക്കുമെന്നും രാഹുൽ പറഞ്ഞു. ഒഡീഷയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ

ഒഡീഷയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രണ്ട് മണിക്കൂറിനകം ഓരോ കർഷകനും താൻ ഉത്പാദിപ്പിച്ച നെല്ലിന് 2600 രൂപ വീതം നൽകുമെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയ ഛത്തിസ്ഗഢിലെ മാറ്റം അവിടുള്ള കർഷകരോട് ചോദിക്കണം.

പുതിയ ബജറ്റ് പ്രകാരം മോദി സർക്കാർ 3.5 രൂപ വീതമാണ് കർഷകർക്ക് നൽകാൻ പോകുന്നത്. അതേസമയം സമ്പന്നരായ കൂട്ടുകാരുടെ മൂന്നരക്കോടിയിൽപ്പരം വരുന്ന കടങ്ങൾ മോദി നിഷ്പ്രയാസം എഴുതി തള്ളിയെന്നും രാഹുൽ പരിഹസിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *