രാഹുൽ ഗാന്ധി വെല്ലുവിളിച്ചു; ഗുജറാത്തിലെ 650 കോടിയുടെ വൈദ്യുതി ബിൽ ബിജെപി സർക്കാർ എഴുതി തള്ളുന്നു

Loading...
  • 84
    Shares

ഗുജറാത്തിലെ 650 കോടി രൂപ വിലവരുന്ന വൈദ്യുത ബില്ലുകൾ എഴുതി തള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേൽ പ്രഖ്യാപിച്ചു. ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിരോധത്തിലായ ബിജെപിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കാർഷിക കടങ്ങൾ എഴുതി തള്ളാൻ വെല്ലുവിളിക്കുകയും ചെയ്തു.

ഗ്രാമങ്ങളിലെ ഗാർഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതി തള്ളുന്നത്. ആറ് ലക്ഷത്തിലധികം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമാകും ഇതിന്റെ ആനൂകൂല്യം ലഭ്യമാകുക. എന്നാൽ ബിജെപി സർക്കാരിന്റെ പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *