സ്റ്റെപ്പിൽ നിന്നും വഴുതിവീണ ഫോട്ടോഗ്രാഫറെ ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ച് രാഹുൽ; വീഡിയോ

  • 138
    Shares

തന്റെ ചിത്രം പകർത്തുന്നതിനിടെ സ്റ്റെപ്പിൽ നിന്നും കാൽതെന്നി താഴേക്ക് വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേൽപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭുവനേശ്വർ വിമാനത്താവളത്തിലാണ് സംഭവം.

തലയടിച്ചാണ് ഫോട്ടോഗ്രാഫർ വഴുതി വീണത്. കണ്ടുനിന്നവർ അമ്പരന്ന് നിൽക്കുമ്പോൾ സമചിത്തതയോടെ രാഹുൽ പെട്ടെന്ന് സ്റ്റെപ്പിറങ്ങി വന്ന് ഇദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷന്റെ നടപടിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *