ഇന്ത്യൻ വ്യോമസേനക്ക് സല്യൂട്ട്: വ്യോമാക്രമണത്തെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധി

  • 51
    Shares

അതിർത്തി കടന്ന് പാക് ഭീകരക്യാമ്പുകൾ തകർത്ത വ്യോമസേനയെ പ്രകീർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്ക് എന്റെ സല്യൂട്ട് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വ്യോമസേനയുടെ 12 മിറാഷ് യുദ്ധവിമാനങ്ങൾ പാക് അധീന കാശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര താവളങ്ങൾ ബോംബിട്ട് തകർത്തത്. ആക്രമണം 21 മിനിറ്റ് നേരം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *